വിമർശനങ്ങൾ മുഖവിലക്കെടുക്കും -തോമസ് ഐസക്

ആലപ്പുഴ: സർക്കാറിനെതിരായ എല്ലാ വിമർശനങ്ങളെയും തള്ളികളയാതെ മുഖവിലക്കെടുക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്.
സർക്കാറിന്റെ പ്രവർത്തനങ്ങൾ മെല്ലപ്പോക്കാണെന്ന് പറഞ്ഞ വി.എസ് അച്യുതാനന്ദന്‍റെ പ്രസ്താവനയോട് മറുപടിയായാണ് തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്.

 

Tags:    
News Summary - thomas isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.