കടുവ പുരയിടത്തിൽ ചത്ത നിലയിൽ

കോന്നി: ആടിനെ കൊന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തി. അതുംമ്പുംകുളം പ്ലാപ്പില തോടിന് സമീപത്തെ മാളു ഭവനത്തിൽ ബിന്ദുവിന്‍റെ പുരയിടത്തിൽ ഇന്ന് രാവിലെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഞളളൂർ ഭാഗത്ത് ഇറങ്ങിയ കടുവ ആടുകളെ കൊന്നിരുന്നു. കടുവയെ പിടികൂടാൻ വനം വകുപ്പ് കൂടും സ്ഥാപിച്ചിരുന്നു. ഇതിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - tiger found dead in Konni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.