റെയിൽ ഗതാഗതം പൂർണമായില്ല; 11 ട്രെയിനുകൾ ഇന്ന് റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയിൽ താറുമാറായ ട്രെയിൻ ഗതാഗതം സംസ്ഥാനത്ത് പൂർണമായും പുന:സ്ഥാപിച്ചില്ല. ചൊവ്വാഴ്ച നിസാ മുദ്ദീൻ എക്സ്പ്രസ് ഉൾപ്പടെ 11 ട്രെയിനുകൾ റദ്ദാക്കി. അതേസമയം, നാല് ദിവസമായി മുടങ്ങിക്കിടന്ന ഷൊർണൂർ-കോഴിക്കോട് പാതയിൽ ട്രെയിൻ ഗതാഗതം സാധാരണ നിലയിലായി.

ചൊവ്വാഴ്ച റദ്ദാക്കിയ ട്രെയിനുകൾ

ട്രെയിൻ നമ്പർ 12646 -ഹസ്രത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം എക്സ്പ്രസ്

ട്രെയിൻ നമ്പർ 56381 -എറണാകുളം-കായംകുളം പാസഞ്ചർ

ട്രെയിൻ നമ്പർ 56382 -കായംകുളം-എറണാകുളം പാസഞ്ചർ

ട്രെയിൻ നമ്പർ 66302 -കൊല്ലം-എറണാകുളം മെമു

ട്രെയിൻ നമ്പർ 66303 -എറണാകുളം-കൊല്ലം മെമു

ട്രെയിൻ നമ്പർ 56387 -എറണാകുളം -കായംകുളം പാസഞ്ചർ

ട്രെയിൻ നമ്പർ 56388 -കായംകുളം-എറണാകുളം പാസഞ്ചർ

ട്രെയിൻ നമ്പർ 66307 -എറണാകുളം-കൊല്ലം മെമു

ട്രെയിൻ നമ്പർ 66308 -കൊല്ലം-എറണാകുളം മെമു

ട്രെയിൻ നമ്പർ 66309 -എറണാകുളം-കൊല്ലം മെമു

ട്രെയിൻ നമ്പർ 56664 -കോഴിക്കോട്-തൃശൂർ പാസഞ്ചർ

Tags:    
News Summary - today 11 trains canceled -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.