എം.ടിക്ക്​ ഇന്ന്​ പിറന്നാൾ

കോ​ഴി​ക്കോ​ട്​: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക്​ ജൂ​ലൈ 29ന്​ 88 ​വ​യ​സ്സ്​. 1933 ജൂ​ലൈ 15നാ​ണ്​ ഔ​ദ്യോ​ഗി​ക രേ​ഖ​പ്ര​കാ​രം ജ​നി​ച്ച​തെ​ങ്കി​ലും ക​ർ​ക്ക​ട​ക​ത്തി​ലെ ഉ​ത്ര​ട്ടാ​തി​യാ​ണ്​ ജ​ന്മ​ന​ക്ഷ​ത്രം. ആ​ശം​സ​ക​ളും മ​റ്റും കൂ​ടു​ത​ലെ​ത്തു​ക ജൂ​ലൈ 15നാ​ണ്. കു​ടും​ബ​ത്തി​ൽ ആ​ഘോ​ഷം ഉ​ത്ര​ട്ടാ​തി നാ​ളി​ലും. ജ​ന്മ​നാ​ളി​ൽ മൂ​കാം​ബി​ക യാ​ത്ര​യു​ണ്ടാ​യി​രു​ന്ന​ത്​ ഏ​താ​നും വ​ർ​ഷം മു​മ്പ്​ നി​ർ​ത്തി. കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ൽ ക​ർ​ക്ക​ട​ക​ത്തി​ലെ ചി​കി​ത്സ​യും കൂ​ട​ല്ലൂ​ർ യാ​ത്ര​യും സാ​ധാ​ര​ണ​യു​ള്ള സാ​യാ​ഹ്ന സ​വാ​രി​യു​മെ​ല്ലാം കോ​വി​ഡ്​ പാ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു.

Tags:    
News Summary - Today is mt vasudevan nair's birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-14 01:17 GMT