ഇന്ന്​ ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്​; രോഗമുക്​തർ തിരുവനന്തപുരം ജില്ലയിൽ

തിരുവനന്തപുരം: സംസ്​ഥാനത്ത്​ 5440 പേർക്ക്​ കോവിഡ്​ ബാധിച്ച ഞായറാഴ്​ച ഏറ്റവും കൂടുതൽ രോഗികളുള്ളത്​ എറണാകുളം ജില്ലയിൽ. 644 പേർക്കാണ്​ എറണാകുളം ജില്ലയിൽ കോവിഡ്​ ബാധിച്ചത്​. പിന്നിൽ തൃശൂർ ജില്ലയാണ്​- 641.

മറ്റു ജില്ലകൾ:

കോഴിക്കോട് 575,

മലപ്പുറം 540,

കൊല്ലം 488,

ആലപ്പുഴ 479,

തിരുവനന്തപുരം 421,

കോട്ടയം 406,

കണ്ണൂര്‍ 344,

പാലക്കാട് 306,

ഇടുക്കി 179,

കാസര്‍ഗോഡ് 159,

പത്തനംതിട്ട 153,

വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തിരുവനന്തപുരം 881,

കൊല്ലം 578,

പത്തനംതിട്ട 230,

ആലപ്പുഴ 471,

കോട്ടയം 623,

ഇടുക്കി 93,

എറണാകുളം 845,

തൃശൂര്‍ 834,

പാലക്കാട് 172,

മലപ്പുറം 906,

കോഴിക്കോട് 825,

വയനാട് 105,

കണ്ണൂര്‍ 138,

കാസര്‍ഗോഡ് 152 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 81,823 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,02,477 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,684 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 

Tags:    
News Summary - Today most patients are in Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.