താമരശ്ശേരി ചുരത്തില്‍ വീണ്ടും ഗതാഗത തടസം

താമരശ്ശേരി: ചുരത്തില്‍ തകരപ്പാടിയില്‍ ചരക്കുലോറി കേടുവന്നതിനെ തുടര്‍ന്ന് ഗതാഗതകുരുക്ക്. വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തിലാണ് കടത്തിവിടുന്നത്. പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. യാത്രക്കാര്‍ സൂക്‌ഷ്മത പാലിച്ചു പോകണമെന്ന് അറിയിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.