താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്​: കനത്ത മഴ കാരണം താമരശ്ശേരി ചുരത്തിൽ രാത്രി 12 മുതൽ രാവിലെ ആറുവരെ വാഹന ഗതാഗതം നിരോധിച്ചു. വൈകീട്ട ് ആറുമുതൽ രാവിലെ ആറുവരെ ഹെവി വാഹനങ്ങൾക്കും നിരോധനമേർപ്പെടുത്തി.

അടിയന്തര സാഹചര്യം പ്രമാണിച്ച് ജില്ലയിലെ അവധിയിലുള്ള എല്ലാ സർക്കാർ ഉദ്യോഗസ്ഥരും അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കേണ്ടതാണെന്ന് ജില്ല കലക്ടർ അറിയിച്ചു

Tags:    
News Summary - traffic controll in thamarassery ghat road -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.