പാലക്കാട്: മധുര ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണം ട്രെയിൻ സർവിസുകളിൽ മാറ്റം. 56769 നമ്പർ പാലക്കാട്-തിരുചെന്തൂർ ട്രെയിൻ മധുരക്കും തിരുനൽവേലിക്കും ഇടയിൽ ഡിസംബർ 18, 22, 29 തീയതികളിൽ ഭാഗികമായി റദ്ദാക്കി. 56769 പാലക്കാട്-തിരുചെന്തൂർ െട്രയിൻ കോവിൽപട്ടിക്കും തിരുനൽവേലിക്കുമിടയിൽ ഡിസംബർ 18, 22, 29 തീയതികളിൽ ഭാഗികമായി റദ്ദാക്കി.
56770 തിരുചെന്തൂർ-പാലക്കാട് ട്രെയിൻ തിരുനൽവേലിക്കും കോവിൽപട്ടിക്കും ഇടയിൽ ഡിസംബർ 17, 19, 20, 21, 24, 26, 27, 28, 31 തീയതികളിൽ ഭാഗികമായി റദ്ദാക്കും. 56770 നമ്പർ തിരുചെന്തൂർ-പാലക്കാട് െട്രയിൻ തിരുനൽവേലിക്കും കോവിൽപട്ടിക്കും ഇടയിൽ ഡിസംബർ 17, 19, 20, 21, 24, 26, 28, 31 തീയതികളിൽ ഭാഗികമായി റദ്ദാക്കും. വൈകീട്ട് 4.05ന് മധുരയിൽനിന്ന് പുറപ്പെടേണ്ട 56770 നമ്പർ തിരുചെന്തൂർ-പാലക്കാട് െട്രയിൻ ഡിസംബർ 17, 18, 19, 20, 21, 24, 26, 27, 28, 29, 31 തീയതികളിൽ വൈകീട്ട് 6.45ന് മാത്രമേ പുറപ്പെടൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.