തിരുവനന്തപുരം: മികച്ച സേവനത്തിനുള്ള 2018ലെ മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡലുകൾ പ്രഖ്യാപിച്ചു. ടോജോ എം. തോമസ് (ജോ. ആർ.ടി.ഒ, പാലാ സബ് ആർ.ടി ഓഫിസ്), ആർ. രാജീവ് (ആർ.ടി.ഒ, ഇടുക്കി ആർ.ടി ഓഫിസ്), ജോർജ് തോമസ് (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, എറണാകുളം ആർ.ടി ഓഫിസ്), ശ്രീകുമാർ ഡി (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, പാലക്കാട് ആർ.ടി ഓഫിസ്), വി.വി. ഫ്രാൻസിസ് (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, കോഴിക്കോട് ആർ.ടി ഓഫിസ്), ജെ. രാജേഷ് (അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, തിരുവനന്തപുരം ആർ.ടി ഓഫിസ്), ബേബി ജോൺ (അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, കരുനാഗപ്പള്ളി സബ് ആർ.ടി ഓഫിസ്), പി. ഗുരുദാസ് (അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ആറ്റിങ്ങൽ ആർ.ടി ഓഫിസ്), വി. അനിൽകുമാർ (അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, എറണാകുളം ആർ.ടി ഓഫിസ്) എന്നിവരാണ് മെഡലുകൾക്ക് അർഹരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.