കലോത്സവ സമാപന വേദിയിൽ മീഡിയ വണിന് ആദരം

കോഴിക്കോട്: സംസ്ഥാന സർക്കാറിന് വേണ്ടി പ്രചാരണ വീഡിയോ നിർമിച്ചതിന് മീഡിയവണിന് ആദരം. കലോത്സവ സമാപന വേദിയിലാണ് മീഡിയവണിനെ ആദരിച്ചത്. മീഡിയവൺ പ്രൊമോ വിഭാഗമായിരുന്നു വീഡിയോകൾ തയാറാക്കിയത്. കോഴിക്കോട് മേയർ ബീനാ ഫിലിപ്പിൽ നിന്നും മീഡിയവൺ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ സീനിയർ മാനേജർ പി.ബി.എം ഫർമീസ് ഉപഹാരം ഏറ്റുവാങ്ങി.

Tags:    
News Summary - Tribute to Media One at school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.