പാലയിൽ രണ്ട്​ കുട്ടികൾ മുങ്ങി മരിച്ചു

പാലാ: പറകുളങ്ങര വീട്ടിൽ സാബുവിൻറ മകൻ അമിത്  11, എറണാകുളം ചിറ്റൂർ കാഞ്ഞൂപറന്പിൽ അഡ്വ.സോയൂസിൻറ മകൾ അന്ന 12 എന്നിർ അടൂരിൽ മുങ്ങിമരിച്ചു. അടൂർ ഏഴംകുളം പാറ ക്കുളത്തിൽ 2 കുട്ടികൾ മുങ്ങിമരിച്ചു അന്ന ജോയ്സ് 14 വയസ് ബന്ധുവായ അമിത് (11) വയസ് എന്നിവരാണ് മരിച്ചത്

Tags:    
News Summary - two children died in pala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT