സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. തിരുവല്ല, വെഞ്ഞാറന്മൂട് സ്വദേശികളാണ് മരിച്ചത്.

തിരുവല്ല കുറ്റൂർ സ്വദേശി മാത്യു (60) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച മരിച്ച വെഞ്ഞാറന്മൂട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. 44കാരനായ ബഷീറിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.  

Tags:    
News Summary - Two Covid Death in Kerala 15/08/2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.