ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; മത്സരയോട്ടമെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവല്ലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ജഗതി സ്വദേശി സെയ്ദ് അലി (22), പാച്ചല്ലൂർ സ്വദേശി ഷിബിന്‍(26) എന്നിവരാണ് മരിച്ചത്.

പുതുവത്സര ദിനത്തിൽ പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, അപകടം മത്സരയോട്ടം കാരണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Tags:    
News Summary - Two youths died in bike accident at Trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.