കട്ടപ്പന: ഭൂമി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് ഈമാസം 26ന് ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചു. ചട്ടംലംഘിച്ച് വാണിജ്യ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ വസ്തുക്കളുടെ പട്ടയം റദ്ദാക്കാൻ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ആഗസ്റ്റ് 22ലെ ഉത്തരവ് പിൻവലിക്കുക, ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുന്നണി നടത്തുന്ന സമരമുറകളുടെ ഭാഗമായിട്ടാണ് ഹർത്താൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.