വിധി അംഗീകരിക്കാൻ കഴിയാത്തത് ​-അടയ്ക്ക രാജു

കോട്ടയം: അഭയ കേസിലെ ഹൈകോടതി വിധി അംഗീകരിക്കാൻ കഴിയാത്തതെന്ന് കേസിലെ പ്രധാന സാക്ഷിയായിരുന്ന അടയ്ക്ക രാജു. ഇപ്പോൾ ജാമ്യം ലഭിച്ച നടപടി ശരിയായില്ല. കാശുള്ളവര്‍ക്ക് എന്ത് വേണമെങ്കിലും കാണിക്കാമെന്നും അടയ്ക്ക രാജു മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്ത് വിശ്വസിച്ച് ഇവരുടെയൊക്കെ അടുത്തേക്ക് മക്കളെ പറഞ്ഞുവിടും. ഞാന്‍ കോടതിയില്‍ പറഞ്ഞത് വിശ്വസിച്ചാണ് അവര്‍ക്ക് ശിക്ഷ ലഭിച്ചത്. ഇനിയും സത്യം എവിടെ വേണമെങ്കിലും പറയാന്‍ തയാറാണ്. അന്ന് മൂന്നുപേരെയും അവിടെ വെച്ച് കണ്ടത് കൃത്യമായി ഓര്‍ക്കുന്നുണ്ടെന്നും രാജു പറഞ്ഞു.

Tags:    
News Summary - Unable to accept the verdict - Adakka Raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.