മതവിദ്വേഷം രാജ്യത്തി​െൻറ പൊതുസ്വഭാവമായി  മാറുന്നു –എ. വിജയരാഘവൻ

െകാ​ച്ചി: മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ മ​ത​വി​ദ്വേ​ഷം രാ​ജ്യ​ത്തി​​​െൻറ പൊ​തു​സ്വ​ഭാ​വ​മാ​യി മാ​റു​ക​യാ​ണെ​ന്ന്​ എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം പൂ​ർ​ണ​മാ​ക്കാ​നാ​ണ്​ മോ​ദി ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ർ​ഗീ​യ​ത​ക്കും മ​ത​തീ​വ്ര​വാ​ദ​ത്തി​നു​മെ​തി​രെ ​െഎ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ഒ​രു​മാ​സം നീ​ളു​ന്ന കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ​ത​ക്ക്​ വ​ള​രാ​ൻ എ​ന്നും പ​ശ്ചാ​ത്ത​ല​മൊ​രു​ക്കി​യ​ത്​ യു.​ഡി.​എ​ഫ്​ ആ​ണ്. പോ​കാ​ൻ വേ​റെ സ്​​ഥ​ല​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്​ മു​സ്​​ലിം ലീ​ഗ്​ യു.​ഡി.​എ​ഫി​ൽ​ത​ന്നെ തു​ട​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

െഎ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. അ​ബ്​​ദു​ൽ വ​ഹാ​ബ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സെ​ബാ​സ്​​റ്റ്യ​ൻ​ പോ​ൾ, ​െഎ.​എ​ൻ.​എ​ൽ ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ, അ​ഡ്വ. ഷെ​ബീ​ർ പ​യ്യ​ന​ങ്ങാ​ടി, ഡോ. ​സ്​​റ്റീ​ഫ​ൻ പാ​നി​ക​ു​ള​ങ്ങ​ര, അ​ജി​ത്​​കു​മാ​ർ ആ​സാ​ദ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ സ്വാ​ഗ​ത​വും എം.​എ. ല​ത്തീ​ഫ്​ ന​ന്ദി​യും പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​നു​മു​മ്പ്​ ന​ട​ന്ന പ്ര​ക​ട​നം അ​ഭി​മ​ന്യു കൊ​ല്ല​െ​പ്പ​ട്ട മ​ഹാ​രാ​ജാ​സ്​ കോ​ള​ജി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ ആ​രം​ഭി​ച്ചു. 

Tags:    
News Summary - A Vijayaraghavan on religious issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.