വിഴിഞ്ഞം: പുറത്തുള്ള ഏജൻസികൾ സമരക്കാരെ സഹായിക്കുന്നുവെന്ന് സംശയം- മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപമുണ്ടാക്കാനാണ് സമരക്കാരുടെ ശ്രമമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ പുരോഹിതൻമാർ സമരത്തിന് നിർബന്ധിക്കുകയാണ്. സമരക്കാരുടെ പൊലീസ് സ്റ്റേഷൻ ആക്രമണം ഭീകരാക്രണത്തിന് സമാനമാണെന്നും സർക്കാരിനെതിരെ പ്രവർത്തിക്കാൻ പുറത്തുള്ള ഏജൻസികൾ സമരക്കാരെ സഹായിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Vizhinjam: Doubt that outside agencies are helping the protesters - Minister V. Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.