തിരുവനന്തപുരം: ഗോദ്സെയുടെ ആശയങ്ങളില്‍നിന്ന് ആവേശമുള്‍ക്കൊള്ളുന്ന ബി.ജെ.പി നേതാക്കള്‍ ഗാന്ധിയന്‍ മൂല്യങ്ങളുടെയും ആശയങ്ങളുടെയും ഘാതകരാകാനാണ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. നോട്ട് പിന്‍വലിക്കല്‍ ഉള്‍പ്പെടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഉയര്‍ന്ന ജനരോഷത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ബി.ജെ.പി നടത്തുന്ന വിഫല ശ്രമങ്ങളുടെ ഭാഗമാണിത്. മോദി ഭരണകൂടം എത്ര ശ്രമിച്ചാലും ഗാന്ധിജിയും അദ്ദേഹത്തിന്‍െറ ദര്‍ശനവും ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുമെന്നും സുധീരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.