രാഷ്​ട്രീയപ്രവർത്തനം അധികാരത്തിന്​ മാത്രമവരുത് -സുധീരൻ

തിരുവനന്തപുരം: രാഷ്​ട്രീയപ്രവർത്തനം അധികാരത്തിന്​ വേണ്ടി മാത്രമല്ല ജനസേവനത്തിനും കൂടിയാണെന്ന്​ കെ.പി.സി.സി അധ്യക്ഷൻ വിഎം സുധീരൻ. ഇതാണ്​ കോൺഗ്രസി​​െൻറ രീതിയും പാരമ്പര്യവും. ജനപക്ഷ യാത്രയിൽ കോൺഗ്രസ്​ ഉയർത്തിയ മതേതര, ലഹരി മുക്​ത കേരളമെന്ന മുദ്രാവാക്യങ്ങളുടെ പ്രസക്​തി കൂടുന്നതാണ്​ ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത്​ കോൺഗ്രസി​​െൻറ 131 ാം ജന്മവാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കാരണങ്ങൾകൊണ്ട്​ കോൺ​ഗ്രസ്​ വിട്ടുപോയവർ തിരിച്ചുവരണമെന്നും കോൺഗ്രസി​െന ശക്​തിപ്പെടുത്തമമെന്നും സുധീരൻ ആവശ്യപ്പെട്ടു.

Tags:    
News Summary - vm sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.