അഴിമതി കേസ് അന്വേഷണത്തിന് മുൻകൂർ അനുമതി; വി.എസ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പൊതു പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അഴിമതി കേസ് അന്വേഷണത്തിന് മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വേണം എന്ന നിയമഭേദഗതിക്ക് എതിരെ വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിച്ചു. പ്രശാന്ത് ഭൂഷണ്‍ന്റെ സന്നദ്ധ സംഘടന ആയ കോമണ്‍ കോസ് ഈ നിയമ ഭേദഗതിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് വി.എസ് അപേക്ഷ നല്‍കിയിരിക്കുന്നത്.

Tags:    
News Summary - vs achuthanandan seek supreme court on politicians bribery case -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.