സർക്കാരി​െൻറ പ്രവർത്തനത്തിൽ തിരുത്തൽ വേണം; വി.എസ്​ പി.ബിക്ക്​ കത്തയച്ചു

ന്യൂഡൽഹി: സംസ്ഥാനസർക്കാരിെൻറ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് സി.പി.എം പൊളിറ്റ് ബ്യൂറോക്ക് വി.എസ്. അച്യുതാനന്ദെൻറ കുറിപ്പ്. സംസ്ഥാന സർക്കാറിെൻറ പ്രവർത്തനത്തെ വിമർശിച്ച് മുമ്പും വി.എസ് രംഗത്തെത്തിയിരുന്നു.

സംസ്ഥാന സർക്കാറിനെതിരെ തുടർച്ചയായി വിവാദങ്ങളുണ്ടാവുകയാണ്. അഴിമതിക്കെതിരായ ശക്തമായ നടപടിയുണ്ടാവണമെന്നും പൊലീസിനെ നിലക്ക് നിർത്തണമെന്നും വി.എസ് കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Tags:    
News Summary - v.s letter to PB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.