കടൽ തീരത്ത് ജാഗ്രതാ; തിരമാല ഉയരാൻ സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് വരെ തീരപ്രദേശങ്ങളിൽ തിരമാല ഉയരാൻ സാധ്യത. 3.5 മീറ്റർ മുതൽ 3.8 മീറ്റർ വരെ തിര ഉയരാനാണ് സാധ്യത. 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.

Tags:    
News Summary - Waves Will increase in Kerala Shore -kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.