കണ്ണൂർ: ആറളം വളയംചാലിൽ കാട്ടാന ജനവാസമേഖലയിൽ ഇറങ്ങി. ആറളം വന്യജീവി സങ്കേതത്തിലെ വൈദ്യുതി വേലി മറികടന്നാണ് കാട്ടാന എത്തിയത്. കൃഷിയിടത്തിലും ആന ഇറങ്ങി. തുടർന്ന് ചീങ്കണ്ണിപ്പുഴ നീന്തി കടന്ന കൊമ്പൻ വനത്തിലേക്ക് മടങ്ങി.
ആറളം വളയംചാൽ മേഖലയിൽ കാട്ടാനക്കൂട്ടം വരുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് വൈദ്യുതി വേലിയും ആന മതിലും നിർമിച്ചത്. ഈ വൈദ്യുതി വേലി തകർത്താണ് കാട്ടാന ഇന്ന് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.