ഒളവണ്ണ: യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറോട്ട് കുന്ന് വാപ്പഞ്ചേരി ശശിത്തിെൻറ ഭാര്യ അൻജുല(24)യാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നല്ലളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നാഗത്തുംപാടം വാഴപ്പുള്ളി അനിൽകുമാർ-അനിതകുമാരി ദമ്പതികളുടെ മകളാണ്. മക്കൾ: അരുഷ്, ആരേൺ. സഹോദരങ്ങൾ: അബിൻ രാജ്, അമിത് രാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.