??.??. ????????? ????? ??????? ??????????? ?????? ????????????? ????? ??????????

യേശുദാസ്​ ശബരിമല ദർശനം നടത്തി; ഹരിവരാസനം പാടി മലയിറങ്ങി

ശബരിമല: യേശുദാസ്​ ഭാര്യ പ്രഭയോടൊപ്പം തിങ്കളാഴ്​ച ശബരിമല ദർശനം നടത്തി. രാവിലെ  പമ്പയിലെത്തി പമ്പ ഗണപതി ക്ഷേത്രത്തിൽ തൊഴുതശേഷം ഒമ്പേതാടെ മലകയറി. 10.30ന്​ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറി തൊഴുതു. തുടർന്ന്​ നെയ്യഭിഷേകം നടത്തി കളഭാഭിഷേകവും കണ്ടുവണങ്ങി. വൈകീട്ട്​ ദീപാരാധനയും പുഷ്​പാഭിഷേകവും പടിപൂജയും കണ്ട്​ രാത്രി ഹരിവരാസനം പാടിയ ശേഷമാണ്​ ​മലയിറങ്ങിയത്​.
Tags:    
News Summary - Yesudas visit Sabarimala sing Harivaraasanam-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.