സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ലോറി തീപിടിച്ച് കത്തി നശിച്ചു

സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ലോറി തീപിടിച്ച് കത്തി നശിച്ചു

ചാലക്കുടി: ദേശീയ പാതയിൽ പോട്ട ആശ്രമം കവലയിൽ ഇരുചക്ര വാഹനവും മിനി ലോറിയും കൂട്ടിയിടിച്ച്  ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. വി.ആർ പുരം ഞാറക്കൽ അശോകന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്.

രാസവസ്തുക്കൾ കയറ്റി വരികയായിരുന്ന ലോറിക്ക് അപകടത്തെ തുടർന്ന് തീപിടിച്ചു. അവിവാഹിതനാണ്. അമ്മ: പത്മിനി. സഹോദരങ്ങൾ: അനി, അജീഷ്.

Tags:    
News Summary - Youth dies after bike and mini-lorry accident, catches fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.