ഇന്ന്​ റദ്ദാക്കിയ ട്രെയിനുകൾ

തിരുവനന്തപുരം: പാലക്കാട്​, തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിൽ റെയിൽവേ ലൈനിൽ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്ന്​ ഒാടേണ്ട ചില ട്രെയിനുകൾ പൂർണമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകൾ:

എറണാകുളം- കണ്ണൂർ എക്​സ്​പ്രസ്​(16305)
കണ്ണൂർ - എറണാകുളം എക്​സ്​പ്രസ് (16306)
നാഗർകോവിൽ - മാംഗലൂർ എക്​സ്​പ്രസ്​ (16606)
കണ്ണൂർ - തിരുവനന്തപുരം എക്​സ്​പ്രസ്​ (12081)
ഷൊർണൂർ- എറണാകുളം പാസ്സ​ഞ്ചർ (56361)

ഭാഗികമായി റദ്ദാക്കിയ ട്രെയിൻ:​കൊല്ലം- തമ്പാരം പ്രത്യേക ട്രെയിൻ (06028) കൊല്ലം- സെ​േങ്കാ​ൈട്ട റൂട്ടിൽ റദ്ദാക്കി

Tags:    
News Summary - ​Train Cancelled - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.