കാ​ഞ്ഞി​ര​ശ്ശേ​രി മ​ഹ​ല്ല് ജു​മാ​മ​സ്ജി​ദി​ന്‍റെ ച​രി​ത്രം എ​ഴു​തു​ന്ന വീ​രാ​ൻ​കു​ട്ടി മു​സ്‌​ലി​യാ​ർ

കാഞ്ഞിരശ്ശേരി മഹല്ല് ജുമാമസ്ജിദിന്‍റെ ചരിത്രം പുസ്തകമാകുന്നു

ചെറുതുരുത്തി: മുള്ളൂർക്കര കാഞ്ഞിരശ്ശേരിയിലെ 960 വർഷം പഴക്കമുള്ള കാഞ്ഞിരശ്ശേരി മഹല്ല് ജുമാമസ്ജിദിന്‍റെ ചരിത്ര ഗ്രന്ഥരചനയിലാണ് പഴയകാല കാഥികൻ പി.എ. വീരാൻകുട്ടി മുസ്‌ലിയാർ.

ചേരമാൻ ജുമാമസ്ജിദിനു ശേഷം ജില്ലയിലെ രണ്ടാമത്തെ പള്ളി എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് കാഞ്ഞിരശ്ശേരി പള്ളി. ഒരുപാട് ചരിത്രങ്ങളുറങ്ങിക്കിടക്കുന്ന കാഞ്ഞിരശ്ശേരി ജുമാ മസ്ജിദിന്‍റെയും മഖാമുകളുടെയും ചരിത്രം വിസ്മൃതിയിലാണ്ടു പോകാതെ വരുംതലമുറക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ ക്രോഡീകരിക്കാനാണ് ശ്രമം.

Tags:    
News Summary - History of Kanjirassery Mahallu Juma Masjid becoming a book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT