അമ്മയിലെ പ്രതിനിധികളെ സി.പി.എം തിരുത്തണം: വൈശാഖൻ

തൃശൂര്‍: മലയാള സിനിമയിൽ ഇപ്പോൾ നടക്കുന്നത് നവോത്ഥാന പ്രവർത്തനമാണെന്ന് സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖൻ. അമ്മയുടെ പ്രവർത്തനം തീരെ ജനാധിപത്യ രീതിയിലല്ല നടക്കുന്നത്. രാജി വെച്ച നടിമാരുടെ നിലപാട് പ്രശംസനീയമാണ്. അമ്മയിലെ ഇടതുപക്ഷ ജനപ്രതിനിധികളെ സി.പി.എം തിരുത്തണമെന്നും വൈശാഖൻ പറഞ്ഞു. 

Tags:    
News Summary - CPM Should correct their AMMA representatives-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.