പിറന്നാൾ ദിനം വായനക്കാരുമായി പങ്കുവെച്ചിരിക്കുന്നു. മകൾ പാറുക്കുട്ടിക്ക് ഗിറ്റാർ സമ്മാനിക്കുന്ന ചിത്രത്തോട് കൂടിയാണ് സുഭാഷ് വായനക്കാരുമായി ഈ ദിനത്തിന്‍റെ സന്തോഷം പങ്കുവെച്ചത്.

'എനിക്കൊരു നിധി കിട്ടിയ ദിനമാണിന്ന്. എന്റെ പാറുക്കുട്ടി ഭൂമിയിൽ വന്ന ദിവസം.

സംഗീതത്തിലും സാഹിത്യത്തിലും ഇന്ന് എന്‍റെ വഴികാട്ടിയായി അവൾ വളർന്നിരിക്കുന്നു.

മൊബേൽ ഫോൺ യുഗത്തിനുമുൻപ്‌ , കടം വാങ്ങിയ ക്യാമറയിൽ ഞാനവളെ ആദ്യമായി പകർത്തിയ ചിത്രങ്ങളിലൊന്ന് ഇതോടൊപ്പം.

അച്ഛന്റെ മോൾക്കുമ്മ. ലോകത്തെ മുഴുവൻ അച്ഛന്മാർക്കു വേണ്ടിയും!' ഫേസ്ബുക് കുറിപ്പിൽ അദ്ദേഹം എഴുതുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.