മൂവാറ്റുപുഴ: യത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. കാടുവെട്ടൽ അടക്കമുള്ള ശുചീകരണപ്രവർത്തനങ്ങളിൽനിന്ന് നഗരസഭ പിന്നോട്ടുപോയതാണ് കാട് കയറാൻ കാരണം. നഗരത്തിലെ വഴിയോരങ്ങളും കാട് കയറി. നേരേത്ത കാടുവെട്ടൽ അടക്കമുള്ള ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നിരുന്നു. ഇതിന് പ്രത്യേകം തൊഴിലാളികളെയും ദിവസക്കൂലിക്ക് നിയോഗിച്ചിരുന്നു. നിലവിൽ നഗരത്തിലെ പ്രധാന റോഡുകളിലടക്കം കാട് കയറിയിട്ടും തിരിഞ്ഞുനോക്കാൻ ആളില്ലാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.