രാഹുൽ എ​െൻറ നേതാവല്ല ^ഹാർദിക്​

രാഹുൽ എ​െൻറ നേതാവല്ല -ഹാർദിക് മുംബൈ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ത​െൻറ നേതാവല്ലെന്ന് ഗുജറാത്തിലെ പാട്ടീദാർ സംവരണ പ്രക്ഷോഭ നായകൻ ഹാർദിക് പാട്ടീൽ. പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിൽ വരുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഗുജറാത്തിൽ കോൺഗ്രസ് ത​െൻറ പ്രസ്ഥാനത്തെ പൂർണമായും പിന്തുണച്ചിരുന്നുവെങ്കിൽ ബി.ജെ.പിയുടെ അംഗബലം 99ന് പകരം 60 എങ്കിലും ആയി കുറയുമെന്ന് അഭിപ്രായപ്പെട്ട ഹാർദിക്, അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.