?????? ??????? ????????????? ????????? ?????? ?????? ???? ?????

ആനയുടെ ദുരന്തം ചിത്രീകരിച്ചു; വിഡിയോ വൈറൽ

ചേ​ള​ന്നൂ​ർ: സ​മൂ​ഹ മ​നഃ​സാ​ക്ഷി​യു​ടെ വേ​ദ​ന​യാ​യി മാ​റി​യ ആ​ന​യു​ടെ ദാ​രു​ണാ​ന്ത്യം പ​രാ​മ​ർ​ശി​ച്ച വി​ഡി​യോ ശ്ര​ദ്ധേ​യ​മാ​കു​ന്നു. 
ഗ​ർ​ഭി​ണി​യാ​യ ആ​ന​ക്കു​ണ്ടാ​യ ദു​ര​ന്തം പ്ര​തി​ഫ​ലി​പ്പി​ച്ച ര​ണ്ടു യു​വ ക​ലാ​കാ​ര​ന്മാ​രു​ടെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ വൈ​റ​ലാ​വു​ക​യാ​ണ്​. ആ​ന​പ്പാ​പ്പാ​​​െൻറ​യും ക​ർ​ഷ​ക​​​െൻറ​യും സം​ഭാ​ഷ​ണ​ത്തി​ല​ൂ​ടെ ആ​ന​പ്രേ​മി​ക​ളു​ടെ വേ​ദ​ന​യും പ്ര​തി​ഷേ​ധ​വും വ​ര​ച്ചു​കാ​ട്ടി​യാ​ണ് ചെ​റു വി​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്. 
സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ബി​രു​ദ​ധാ​രി​യാ​യ ബി​ലാ​ത്തി​ക്കു​ളം കെ. ​അ​ശ്വി​ൻ വി​ജ​യും സു​ഹൃ​ത്ത് ചേ​ള​ന്നൂ​ർ ഏ​ഴേ​ആ​റി​ലെ ഒ.​പി. അ​ജ​യ് രാ​ജു​മാ​ണ് ഇ​തി​ൽ അ​ഭി​ന​യി​ച്ച​ത്.

Tags:    
News Summary - elephant video local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.