മുഹമ്മദ് ശാഫി

മഞ്ചേശ്വരം സ്വദേശി ബംഗളൂരുവിൽ നിര്യാതനായി

ബംഗളൂരു: കാസർകോട് മഞ്ചേശ്വരം സ്വദേശിയായ യുവാവ് ബംഗളൂരില്‍ ഹൃദയാഘാതം മൂലം മരിച്ചു. മഞ്ചേശ്വരം മജബൈല്‍ സുഹറ മന്‍സില്‍ മുഹമ്മദ് ശാഫി(30)യാണ് മരിച്ചത്. ബംഗളൂരുവില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രാവിലെ ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എ.ഐ.കെ.എം.സി.സി ആസ്ഥാനത്തെത്തിച്ച് പരിപാലന കര്‍മ്മങ്ങള്‍ ചെയ്ത ശേഷം സ്വദേശത്തേക്ക് കൊണ്ടു പോയി.

Tags:    
News Summary - A native of Manjeswaram passed away in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.