ബംഗളൂരു: അൾസൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ 14ാം ദിവസത്തെ ഉത്സവം 515 ആർമി കർമശാലയിലെ സൈനികരുടെയും സിവിൽ കർമ്മചാരികളുടെയും നേതൃത്വത്തിൽ നടന്നു.
രാവിലെ പ്രഭാതഭേരി, ഉഷപൂജ, ദീപാരാധന, ഉച്ചപൂജ, വൈകീട്ട് ദീപാരാധന, പുഷ്പാഭിഷേകം, തുടർന്ന് പടിപ്പാട്ട് ഭജന എന്നിവ നടന്നു. ഉച്ചക്ക് വിഭവസമൃദ്ധമായ മഹാപ്രസാദ ഊട്ടും നടന്നു. പടിപ്പാട്ട് ഭജനക്ക് സുബദാർ അശോക് ഗോപിനാഥ് നേതൃത്വം നൽകി. തുടർന്ന് പ്രസാദ വിതരണം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.