ബംഗളൂരു: ബംഗളൂരു സാഹിത്യോത്സവത്തിന് കുമാരകൃപ റോഡിലെ ലളിത് അശോക് ഹോട്ടലില്‍ തുടക്കം. ദേശീയ, അന്തർദേശീയ എഴുത്തുകാരും പ്രഭാഷകരുമടക്കം 250ലധികം പേർ പങ്കെടുക്കുന്ന ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും.
ബുക്കര്‍ പുരസ്കാര ജേതാക്കളായ ഗീതാഞ്ജലി ശ്രീ, ഷെഹാന് കരുണതിലക എന്നിവരും എഴുത്തുകാരായ സാറാ ജോസഫ്, പികോ അയ്യര്‍, ദാമോദര്‍ മൗസോ, രാമചന്ദ്ര ഗുഹ, വില്യം ഡാൽറിംപിൾ, മഞ്ജമ്മ ജൊഗട്ടി, സിനിമാതാരങ്ങളായ ഹണി ഇറാനി, രമേഷ് അരവിന്ദ്, കബീര്‍ ബേദി തുടങ്ങിയവര്‍ വിവിധ സെഷനുകളിലായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.