സാ​യു​ധ​സേ​ന​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് ബൃ​ന്ദാ​വ​ൻ ഗ്രൂ​പ്

ബം​ഗ​ളൂ​രു: ര​ക്ഷാ​ബ​ന്ധ​നോ​ട​നു​ബ​ന്ധി​ച്ച് സൈ​നി​ക​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് ബൃ​ന്ദാ​വ​ൻ ഗ്രൂ​പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്.

കാ​ർ​ഗി​ലി​ലെ വാ​ർ മെ​മ്മോ​റി​യ​ൽ, ജ​മ്മു- ക​ശ്മീ​രി​ലെ ഗു​ഡ് വി​ൽ സ്കൂ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ബൃ​ന്ദാ​വ​ൻ സി.​ഇ.​ഒ ഡോ. ​ശ്രു​തി ശ​ർ​മ കാ​ർ​ഗി​ൽ വാ​ർ മെ​മ്മോ​റി​യ​ത്തി​ൽ സൈ​നി​ക​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ചു.

ഗു​ഡ്‍വി​ൽ സ്കൂ​ളി​ൽ ന​ട​ന്ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. സൈ​നി​ക​ർ​ക്ക് രാ​ഖി കെ​ട്ടി ന​ൽ​കി. ബൃ​ന്ദാ​വ​ൻ ഗ്രൂ​പ്പി​ന് കീ​ഴി​ൽ സൈ​നി​ക​രു​ടെ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം സി.​ഇ.​ഒ നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - Brindavan Group pays homage to the armed forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.