ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി ദാസറഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ 26ന് ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സംഘടിപ്പിക്കില്ലെന്ന് കരയോഗം സെക്രട്ടറി സി.എൻ. വേണുഗോപാലൻ അറിയിച്ചു. അന്നേദിവസം ജലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകളിലും അഖണ്ഡ നാമജപത്തിലും പ്രവർത്തകർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.