ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 22ന്

​ബം​ഗ​ളൂ​രു: ഹൊ​സ​പേ​ട്ട് കൈ​ര​ളി ക​ൾ​ച​റ​ൽ ​അ​സോ​സി​യേ​ഷ​ന്റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 22ന് ​രാ​വി​ലെ 10.30ന് ​വി.​എ​ൽ റോ​യ​ൽ ഹാ​ളി​ൽ ന​ട​ക്കും.വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ഇ​ര​ക​ളാ​യ​വ​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് ച​ട​ങ്ങി​ൽ ദീ​പ​ങ്ങ​ൾ തെ​ളി​യി​ക്കും. 

Tags:    
News Summary - onam celebration at september 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.