ച​ന്താ​പു​ര ക​ര​യോ​ഗം കു​ടും​ബ​സം​ഗ​മം നാ​ളെ

ബം​ഗ​ളു​രു: കെ.​എ​ൻ.​എ​സ്.​എ​സ് ച​ന്താ​പു​ര ക​ര​യോ​ഗം കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ഹൊ​സൂ​ർ റോ​ഡ് ഓ​ൾ​ഡ് ച​ന്താ​പു​ര​യി​ലു​ള്ള സ​ൺ പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ‘ആ​ര​വം 2024’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കും.

അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സാം​സ്കാ​രി​ക സ​മ്മേ​ള​നം, കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ള​രി​പ്പ​യ​റ്റ്, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, അ​മ്മ മ്യൂ​സി​ക് ഗ്രൂ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​ക​ൾ, അ​വാ​ർ​ഡ് വി​ത​ര​ണം, മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ​യു​ണ്ടാ​വും. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ക​ര​യോ​ഗം പ്ര​സി​ഡ​ന്റ് എം. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​നെ​ക്ക​ൽ എം.​എ​ൽ.​എ ബി. ​ശി​വ​ണ്ണ​യും ശ​ക്തി സ​ന്താ​ന​ന്ദ മ​ഹ​ർ​ഷി സ്വാ​മി​ക​ളും ചേ​ർ​ന്ന് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും. ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി, ജ​ന. സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ, മ​ഹി​ള വി​ഭാ​ഗം കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്മി നാ​യ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ വി.​ആ​ർ. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. അം​ഗ​ങ്ങ​ൾ​ക്കു​ള്ള കാ​യി​ക മ​ത്സ​രം ഇ​ന്ന് ഉ​ച്ച മൂ​ന്നി​ന് ആ​രം​ഭി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ അ​റി​യി​ച്ചു. ഫോ​ൺ: 9845747563 .

Tags:    
News Summary - Chantapura Karayogam Kudumbasangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.