ദീപാവലി: 1500 സ്‍പെഷലുകളുമായി കർണാടക ആർ.ടി.സി

ബം​ഗ​ളൂ​രു: ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച തി​ര​ക്കു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് 1,500 സ്‍പെ​ഷ​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തു​മെ​ന്ന് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ 21 മു​ത​ൽ 30വ​രെ​യാ​ണ് സ​ർ​വി​സു​ക​ൾ. കേ​ര​ള​ത്തി​ലേ​ക്ക് 21 സ്‍പെ​ഷ​ൽ സ​ർ​വി​സു​ക​ൾ അ​നു​വ​ദി​ച്ചു. 21, 22 തീ​യ​തി​ക​ളി​ലാ​ണ് ഈ ​സ​ർ​വി​സു​ക​ൾ. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, കോ​ട്ട​യം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ്പെ​ഷ​ൽ സ​ർ​വി​സ് ന​ട​ത്തു​ക. ഈ ​ബ​സു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്ക് കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https://www.ksrtc.in.

Tags:    
News Summary - Diwali: Karnataka RTC with 1500 specials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.