ഇ.​സി.​എ നാ​ട​കാ​വ​ത​ര​ണം നാ​ളെ

ബം​​ഗ​ളൂ​രു: ഇ.​സി.​എ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന മ​ല​യാ​ള നാ​ട​കം ‘നേ​ർ​വ​ഴി​ത്താ​ര​ക​ൾ’ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ഇ.​സി.​എ ഇ​ന്ദി​രാ​ന​ഗ​ർ അ​ങ്ക​ണ​ത്തി​ൽ വെ​ച്ച് അ​ര​ങ്ങേ​റു​ന്നു. എ​ൽ​ദോ​സ് യോ​ഹ​ന്നാ​ൻ പെ​രു​മ്പാ​വൂ​രാ​ണ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക്: 9980090202.

Tags:    
News Summary - Drama by ECA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.