ബംഗളൂരു: സെപ്റ്റംബർ ഒമ്പതിനും 15നും ഇടക്ക് ബംഗളൂരു ട്രാഫിക് പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 870 കേസുകൾ രജിസ്റ്റർ ചെയ്തു.
മദ്യപിച്ച് വാഹനമോടിക്കുന്നത് പരിശോധിക്കാൻ ഓരോ ആഴ്ചയിലും പ്രത്യേക പരിശോധന നടത്തണമെന്ന് ട്രാഫിക് പൊലീസ് ആഗസ്റ്റിൽ തീരുമാനമെടുത്തിരുന്നു. ആഗസ്റ്റ് 23നും 31നുമിടക്ക് 50 സ്റ്റേഷനുകളിലായി 1707 പേർക്കെതിരെയായിരുന്നു മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.