ബംഗളൂരു: ദീപാവലി ആഘോഷത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ പരിക്കേറ്റ് 62 പേർ നഗരത്തിൽ വിവിധ ആശുപത്രികളിൽ ചികിത്സതേടി.
ഇതിൽ 21 പേർ ചാമരാജ് പേട്ടിലെ സർക്കാർ കണ്ണാശുപത്രിയായ മിന്റോ ആശുപത്രിയിൽ ചികിത്സയിലാണ്. നാരായണ നേത്രാലയ, ഡോ. അഗർവാൾ കണ്ണാശുപത്രി തുടങ്ങിയ സ്വകാര്യ ആശുപത്രികളിലും നിരവധി പേർ ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.