ഫാ​ക്ട​റി​ക്ക് തീ​പി​ടി​ച്ച് ഒ​രാൾ മ​രിച്ചു

ബം​ഗ​ളൂ​രു: ബെ​ള​ഗാ​വി​യി​ൽ സ്വ​കാ​ര്യ പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ തൊ​ഴി​ലാ​ളി മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​വാ​സി​യാ​യ യ​ല്ല​പ്പ ഗു​ണ്ഡ്യ​ഗോ​ളാ​ണ് (18) മ​രി​ച്ച​ത്. മാ​രു​തി നാ​രാ​യ​ൺ ക​ര​വേ​ക​ർ (32), യ​ല്ല​പ്പ പ്ര​കാ​ശ് (35), ര​ഞ്ജി​ത് ദ​ശ​ര​ഥ് പാ​ട്ടീ​ൽ (39) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​സ​മ​യ​ത്ത് ഫാ​ക്ട​റി​യി​ൽ 20ഓ​ളം തൊ​ഴി​ലാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു. പ​ല​രും ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഫാ​ക്ട​റി​യി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഷോ​ർ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.

Tags:    
News Summary - Fire Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.