ഹോ​സ്റ്റ​ലി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട വി​ദ്യാ​ർ​ഥി മ​രി​ച്ചു

ബം​ഗ​ളൂ​രു: ഹോ​സ്റ്റ​ലി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് (ഐ.​ഐ.​എ​സ്‌.​സി) വി​ദ്യാ​ർ​ഥി മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി അ​വി​രാ​ജ് ഹ​നു​മ​ന്താ​ണ് (23) മ​രി​ച്ച​ത്. അ​വി​രാ​ജി​ന്റെ സ​ഹോ​ദ​രി ന​ൽ​കി​യ പ​രാ​തി​യി​ൽ സ​ദാ​ശി​വ​ന​ഗ​ർ പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്‌​സി​ൽ എം.​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് അ​വി​രാ​ജി​നെ ഹോ​സ്റ്റ​ലി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട​ത്.

Tags:    
News Summary - Obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.