മംഗളൂരു: പിലിക്കുള നിസർഗധാമ പാർക്കിന്റെ ടിക്കറ്റ് കൗണ്ടർ പരിസരത്ത് ബുധനാഴ്ചയുണ്ടായ അഗ്നിബാധയിൽ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ കത്തിനശിച്ചു. വാഹനത്തിൽ വൈദ്യുതി ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് നിഗമനം.
തീപിടിത്ത വിവരം അറിയിച്ചിട്ടും കദ്രി അഗ്നിശമന യൂനിറ്റ് എത്താൻ വൈകിയെന്ന് ആക്ഷേപമുണ്ട്. അര മണിക്കൂർ കഴിഞ്ഞ് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും ജീവനക്കാർ തീയണച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.