മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് നെ​ല​മം​ഗ​ല ടൗ​ണി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ൾ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് ര​ണ്ടു കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

Tags:    
News Summary - Four arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.