എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ന് ബ്ല​ഡ്‌ സെ​ന്റ​റി​ൽ​നി​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം

അം​ഗ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്നു

എച്ച്.ഡബ്ല്യു.എ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബം​ഗ​ളൂ​രു: എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ത്താ​യി ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ബൗ​റി​ങ് ആ​ശു​പ​ത്രി ബ്ല​ഡ് സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് സ​ർ​ജാ​പു​ര ഉ​ദ്ഭ​വ് കേ​ന്ദ്ര​യി​ലും ജീ​വ​ര​ക്ഷ ബ്ല​ഡ് സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് കോ​ൾ​സ് പാ​ർ​ക്ക് ഹി​റ സെ​ന്റ​റി​ലു​മാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്. രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ ന​ട​ന്ന ക്യാ​മ്പി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ​നി​ന്നു​മാ​യി 45 യൂ​നി​റ്റ് ര​ക്തം ശേ​ഖ​രി​ച്ചു. ക്യാ​മ്പി​ന് എ​ച്ച്.​ഡ​ബ്ല്യു.​എ പ്ര​സി​ഡ​ന്റ് ഹ​സ്സ​ൻ കോ​യ, സെ​ക്ര​ട്ട​റി അ​നൂ​പ്, ഷ​മീ​ർ, റ​ഫീ​ഖ്, നാ​സി​ഹ്, ഹി​ജാ​സ്, മു​ഫാ​സി​ൽ, അ​മീ​ൻ, ഫി​ത​ർ, ഫാ​റൂ​ഖ്, ഇ​ർ​ഷാ​ദ്, ഷാ​ജി, ബാ​സി​ത്, ന​ഫീ​സ, ന​സീ​റ, ഫ​ഹീം, ഷാ​നി​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - HWA organized blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.