ബംഗളൂരു: സമൂഹമാധ്യമങ്ങളിൽ സാമൂഹിക സാഹോദര്യം തകർക്കുന്നതും വ്യക്തിയധിക്ഷേപം നടത്തുന്നതുമായ പോസ്റ്റ് ഇടുന്നവരെ ഉടൻ അറസ്റ്റ് െചയ്യുമെന്ന് സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ മുന്നറിയിപ്പ് നൽകി.
ഇതിന് സമൂഹമാധ്യമ കമ്പനികളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. മതസൗഹാർദത്തിന്റെ പ്രാധാന്യം സംബന്ധിച്ച് സ്കൂളുകളിലും കോളജുകളിലും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ബോധവത്കരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.